Loading...
Sign In
Join Brethrenet

You are not signed in yet! Join now to access more functionality and to know many brethren around you.

Updates

Brethrenet *ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളും വെല്ലുവിളികളും *

സന്ദേശം:
*സുവി. എബ്രഹാം തോമസ്, കൊച്ചി *

*Missions in India & Challenges*
By Evg. Abraham Thomas, Kochi

*Watch Now:*
https://www.youtube.com/watch?v=b6yV1lQ6EZ4

A *SBS Valakom Centre* Initiative
Brethrenet ADELPHOI NEWS:

The following brethren from Riyadh, Saudi Arabia are tested positive for COVID-19.

Bro. Roy Mathew (Kunnakurudy) & Sis. Nancy Roy

Bro. Oommen Daniel (Kundara), his son Bro. Praison Oommen & Sis. Grace Praison (Daughter of Evg. P. Y. Babu, Trivandrum)

Bro. Lipson

Sis. Blessy D/o Evg. Prasannan, Madurai

Sis. Shirley Joseph

Please pray for them for a speedy and complete recovery.

They are very well taken care of by their Sabha (Bethel) at Riyadh. We are sorry for the wrong information posted that they are lacking essentials for survival.

For details:

Dr. K. C. Abraham: +91-9620893454
Bro. Sony Thomas: +91-9645998140

&&&&&&&&&&&&&&&&&&&&&
Brethrenet ????????????????????????????????

Dear Brethren in the Lord,

*Kodambakkam Christian Assembly and GLM Bookshop Ministries, Chennai* is inviting you to *Bible Study series* via Zoom meeting. Please join every evening and be enriched with the Word of God.

????Speaker: Bro. *Nehemiah*, (Ennore, Chennai)
????Topic: *God's ark of the Covenant & God's discipline*
????Date: *1st June, 2020*, Monday (today evening)
????Time: *6:45 pm* (IST)
????Message will be in *Telugu* and translated to *Tamil*

For to Join Directly Zoom Bible Study Meeting - just press the below link :
????????????????????????????????
https://us02web.zoom.us/j/83595543902?pwd=bjU1V3A4Z1kzVFYybVJ3VXV6VGZHQT09

Meeting ID: 835 9554 3902
Password: 679439

(Please pray, join and be blessed with the Word of God and pass on to your church groups and friends in the Lord - God bless)

????All our recorded videos are available in _*YouTube*_ as *GLMK TV* or *Kodambakkam Christian Assembly, Chennai* (please press the below link)
????????????????????????????????
https://www.youtube.com/channel/UCIkIBzO-x7taKlfWWYyfIkQ

For more details please contact:
Bro. Santhosh Johnson, Chennai
Mobile number: 9176622191

????????????????????????????????
Godly P.S. ഒന്നര നൂറ്റാണ്ടിൽ പരം സംവത്സരങ്ങൾ പഴക്കമുള്ള , പല തലമുറകൾ ഏറ്റുപാടിയ ആംഗലേയ ക്രൈസ്തവ ഗാനമാണ് The great Physician now is near എന്നത്. അനുഗ്രഹീതമായ ഈ ഗാനം ഇന്നും അനേകർക്ക് ആശ്വാസവും പ്രതിസന്ധികളിൽ പ്രത്യാശയും പ്രദാനം ചെയ്യുന്നു. അനവധിയാളുകളെ കുരിന്റെ രക്ഷണ്യ മാർഗ്ഗത്തോടടുപ്പിച്ച ഈ ഗാനം ഭക്തി സാന്ദ്രമായ സംഗീതം നൽകി രചിച്ചത് അയർലണ്ടിൽ 1811-ൽ ജനിച്ച് ആറ് വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ കുടിയേറി പാർത്ത വില്യം ഹൻഡർ എന്ന ദൈവദാസനാണ്. 1855-ൽ അദ്ദേഹം അലെഗാനി കോളേജിൽ ഹീബ്രൂ പ്രൊഫസറായി നിയമിതനായി. 1859-ൽ "ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല" (മത്താ. 9:12) എന്ന വേദഭാഗത്തെ ആധാരമാക്കിയുള്ള തന്റെ വ്യക്തിഗത വചന ധ്യാന വേളയിലാണ് ഈ ഗാനം എഴുതപ്പെട്ടത്. A home in heaven; what a joyfull thought, Joyfully ; joyfully onward, My heavenly home is bright and fair, Who shall forbid our grateful woe മുതലായ ഭക്തി നിർഭരമായ അനവധി മനോഹര കീർത്തനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ നമുക്ക് ലഭിച്ചു. 1877-ൽ അദ്ദേഹം നശ്വരമായ ഈ ലോകം വിട്ടുപിരിഞ്ഞ് കർതൃസവിധമണഞ്ഞു. മഹാവ്യാധിയാൽ അനേകർ വിവിധ നിലകളിൽ കഷ്ടതയിലൂടെ കടന്നുപോകുന്ന ഇത്തരുണത്തിൽ ഈ ഗാനത്തിന്റെ മലയാള പരിഭാഷ വേദസാഹിതിയും യുവാൻഗെലിയോൻ മീഡിയയും ഒരുമിച്ച് വിനീതമായി അവതരിപ്പിക്കുന്നു. അനേകർക്ക് ഈ ഗാനം ആശ്വാസത്തിനും അനുഗ്രഹത്തിനും മുഖാന്തിരമാകട്ടെ .
https://youtu.be/qJK6ZOGrIyE
Please watch, subscribe & share:
Brethrenet *Bethel Brethren Assembly, Dubai* is inviting you to a scheduled Zoom meeting.


Speaker: **Dr. Varghese John, Trivandrum.*

Time: **Friday 29th May, 2020, from 08:45 PM to 10:15 PM (Indian time).*

Topic: *"Some Spiritual Lessons from the Life of Gideon."*

 *"ഗിദെയോന്റെ ജീവിതത്തിൽ നിന്ന് ചില ആത്മീയ പാഠങ്ങൾ."*

*Zoom Link
https://us02web.zoom.us/j/81053864075

We request you all to prayerfully join the study and be blessed.

Please login with your real names for security reasons. Waiting Room will be opened approx. 15 minutes before the scheduled time.

After the Bible Study there will be a time of praying and fellowship for the members of Bethel Assembly. You are free to leave the meeting soon after the Bible Study.
Godly P.S. വിഷം പാമ്പിനൊ? മനുഷ്യനൊ?

കൗതുകമുണർത്തുന്ന കൊലപാതക സംഭവത്തിൻ്റെ ചുരുളുകളഴിയുമ്പൊൾ മനുഷ്യ മനസ്സിലൂടെ ഒരു വേലിയേറ്റയിറക്ക സമാനമാം ചോദ്യമുയരേണ്ടുന്നത് തികച്ചും സാധാരണമാണ്. അവയിൽ ഏറ്റം ചിന്തനീയമായത്, യഥാർത്ഥത്തിൽ പാമ്പിലൊ മനുഷ്യനിലോ വിഷം കുടിയിരിക്കുന്നത് എന്നതാവാം. നിസ്തർക്കം നിങളെവരും സമ്മതിക്കും പാമ്പിലല്ല മനുഷ്യനിലാണ് യഥാർത്ഥ വിഷം ആവസിച്ചിരുന്നതെന്ന്.
പാമ്പിനെയും മനുഷ്യനെയും താരതമ്യം ചെയ്വാൻ വഹിയാത്ത വിധം മനുഷ്യൻ എത്രയോ മേന്മയായതെന്നോ ശ്രേഷ്ടമായതെന്നൊ ഒക്കെ വിശേഷിപ്പിക്കുവുന്നവൻ വെറും പാമ്പിനെക്കാളും തരം താഴ്ന്നു പൊയില്ലെ. അവനുള്ളിലെ വിഷത്തിൻ്റെ ആഴം എത്രയോ ആഗതമാണ്? പാമ്പിൻ്റെ വിഷം പോലും തികച്ചും അപ്രസക്തമാകും വിധം ആഴമേറിയത്.

മനുഷ്യൻ ഇത്രയും വിഷമുള്ളവനാകുവാനുള്ള കാരണം എന്തെന്ന് നാം ചിന്തിച്ചിട്ടുണ്ടോ?
മനുഷ്യനിലെ ഈ വിഷ സ്വഭാവത്തിൻ്റെ ഉറവിടം എവിടെനിന്ന് എന്നുള്ളതും എങനെയാണ് പ്രതിവിധി അല്ലെങ്കിൽ അതിജീവനം എന്നതും ചിന്തിക്കേണ്ടവിഷയങളാണ്.
Brethrenet *##ഇന്നത്തെ ചിന്ത.##*
????????????????????????????????????????????????
*1രാജാക്കന്മാർ 17:4. തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.*
~~~~~~~~~~~~~~~~~~~~~~
ബാബു തോമസ്സ് അങ്കമാലി.
~~~~~~~~~~~~~~~~~~~~~~
ഒരു പുലരി കൂടി കാണുവാൻ ആയുസ്സ് തന്ന ദൈവത്തിന് നന്ദി.

ഏലിയാവ് എന്ന പ്രവാചകന്റെ ജീവിതത്തിലെ ഒരു ഏടു അടർത്തിയെടുത്തതാണ് ഈ വാക്യം.

*ഇനി ഞാൻ പറഞ്ഞല്ലാതെ മഴയുണ്ടാകില്ല എന്ന് പ്രവചിച്ച മനുഷ്യനെ ദൈവം കെരീത്തു തോട്ടിന്നരികിൽ ഒളിച്ചിരിക്കാൻ അയക്കുന്നു.*
ഒരുപക്ഷെ നമ്മുടെ ജീവിതത്തിലും ചില സന്ദർഭങ്ങൾ ദൈവം അനുവദിക്കാം.... തല്ക്കാലം ശുശ്രുഷ നിറുത്തി ഒളിച്ചിരിക്കാൻ അഥവാ ഒരു ലോക്ഡൗൺ അനുഭവം ദൈവം നൽകിയേക്കാം. അതിലെ നന്മ ദൈവം പൂർണ്ണമായും അറിയുന്നു സ്തോത്രം.

*കെരീത്തു അനുവദിച്ചപ്പോൾ ദൈവം തന്റെ പ്രത്യേക കരുതൽ കൂടി അവിടെ നൽകി.* ആമേൻ. നമ്മുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾക്ക് നടുവിൽ, പട്ടിണിയുടെ സന്ദർഭങ്ങളിൽ - ദൈവം കല്പ്പിച്ചു അയക്കുന്ന ചില കാക്കകൾ നമ്മെ പോഷിപ്പിക്കാൻ വരുന്നുണ്ട്.

*പ്രിയരേ, ജീവിത ഭാരങ്ങളാൽ നാം തളരുമ്പോൾ നമ്മെ കരുതുന്ന നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു നൽകുന്ന ഒരു ദൈവം ഉണ്ട്. ദൈവ കല്പനയനുസരിച്ചാണ് നിന്റെ യാത്രയെങ്കിൽ, അപ്പവും ഇറച്ചിയും നൽകി, ശുദ്ധ ജലം നൽകി നമ്മെ സൂക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്. "ശത്രുക്കൾക്ക് മുൻപിൽ മേശയൊരുക്കുന്ന" കരുതുന്ന ദൈവമാണ് നമ്മുടെ ദൈവം. നിരാശപ്പെടേണ്ട അവന്റെ കരുതലിനായി കാത്തിരിക്കാം. ദൈവനാമത്തിന് മഹത്വം ആമേൻ.*
????????????????????????????????????????????????
Louis Rajan has an updated profile.
Brethrenet BRETHREN BIBLE INSTITUTE
Pathanamthitta, Kerala

Admission Notice

Applications are invited from born again, baptised and dedicated bachelors who are 17 and above for admission to the residential B. Th., M.B.S., M.Div. & M. Th. courses commencing from 15th July, 2020. Those who have passed Plus Two or its equivalent may apply for the B. Th. programme. Those who have passed B. Th., B.A., B. Sc. or its equivalent may apply for P.G. programmes.

Admission will be given to the Brethren couples to stay together and study various courses offered through residential programme.

Applications are also invited from born again believers (both male & female) for admission to the M.B.S., M.Div. & M. Th. Distance Education courses.

All courses are offered only in English medium. Prospectus and Application forms can be accessed from our web site <www.bbipta.com>;. Application form can be filled and submitted online. The last date for submitting the application for the residential programme is July 5, 2020. Application forms can be submitted round the year for the Distance Education courses.

Those who wish to join may kindly contact the Vice Principal@
WhatsApp: +91-9447265500
E-mail: bbi@bbiindia.org

Roy Mathews (President) & O. T. Cheriyan (Secretary)

&&&&&&&&&&&&&&&&&&&&&
Brethrenet ADELPHOI NEWS & BIBLE STUDIES
&&&&&&&&&&&&&&&&&&&&&
URGENT PRAYER REQUEST

BRO. BULU
RABHA, GANJAM
ODISHA
Member of Rambha Brethren Assembly

Please pray for Bro. Bulu. He is having a big blood clot in brain and is admitted in Sum Hospital, Bhubaneswar. An emergency surgery is needed. He is taken to operation theatre for surgery.

Please pray for the surgery and for a speedy recovery.

UPDATE ON MAY 25, 2020

By the abundant grace of God, his surgery was successful (according to the Doctor and staff). Bro. Bulu is in ICU. Covet your continued prayers.

Evg. Mangaraj Behera
Ramba Brethren Assembly
Mobile: +91-9938266270

&&&&&&&&&&&&&&&&&&&&&
Brethrenet ADELPHOI NEWS & BIBLE STUDIES
&&&&&&&&&&&&&&&&&&&&&
PRAY FOR THE SURGERY

EVG. DANIEL THOMAS
ELANTHOOR
PATHANAMTHITTA

Please pray for Evg. Daniel Thomas. God willing, he is going to have a surgery on his right shoulder on May 20, 2020 (Wednesday) at TMM Hospital, Thiruvalla.

He met with an accident on December 2019, and fractured his right shoulder. Ever since that he underwent different kind of treatments, but there was no relief. After MRI, his doctor has advised him for a surgery.

Please pray for the surgery and for a speedy recovery.

UPDATE ON MAY 21, 2020

Please continue to pray for Evg. Daniel Thomas. His surgery was successfully done on May 20, 2020. He was shifted to the room.

Please pray for a speedy and complete recovery

UPDATE ON MAY 25, 2020

He was discharged from the hospital on May 23rd. Doctor had advised him to take complete rest for a month.

Please pray for a complete recovery.

For details, please contact:
+91-94477 05599/+91-83049 30159
Brethrenet *##ഇന്നത്തെ ചിന്ത.##*
*ലൂക്കോസ് 24:45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.*
~~~~~~~~~~~~~~~~~~~~~~
ബാബു തോമസ്സ് അങ്കമാലി.
~~~~~~~~~~~~~~~~~~~~~~
നല്ല ദിവസത്തിനായി ദൈവത്തിന് നന്ദി.

നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവായ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ് അനേകർക്ക് പ്രത്യക്ഷനായ ചരിത്രം സുവിശേഷങ്ങളിൽ നാം കാണുന്നു. മുകളിൽ എഴുതിയ വാക്യം അത്തരം ഒരു സന്ദർഭത്തിൽ നിന്നും ഉള്ളതാണ്.

യേശു തനിക്കു സംഭവിക്കാനുള്ള കാര്യങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞതൊന്നും ശിഷ്യർക്ക് മനസ്സിലായിരുന്നില്ല. അതുകൊണ്ട് യേശു താൻ സ്വർഗ്ഗാരോഹണം ചെയ്യും മുൻപ് തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്  ശിഷ്യന്മാരുടെ ബുദ്ധിയെ തുറന്നു. സ്തോത്രം.

*പ്രിയരേ, ദൈവവചനം ആവർത്തിച്ചു കേട്ടിട്ടും, ആവർത്തിച്ചു വായിച്ചിട്ടും നമുക്ക് കാര്യമായൊന്നും മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു എങ്കിൽ. ദൈവ സന്നിധിയിൽ വീഴുക, അവനോട് യാചിക്കുക, നമ്മുടെ ബുദ്ധിയെ തുറന്ന് തിരുവെഴുത്തുകളെ തിരിച്ചറിയാൻ ദൈവം കൃപ തരും. അത് നമ്മുടെ വ്യക്തി ജീവിതത്തിലും, കുടുംബത്തിലും മറ്റു അനേകർക്കും അനുഗ്രഹമാക്കി ദൈവം തീർക്കും. തിരുവെഴുത്തുകൾ തിരിച്ചറിയാം, തിരുവെഴുത്തുകൾക്ക് അനുസരണമായി ജീവിക്കാം. ദൈവ നാമത്തിന് മഹത്വം ആമേൻ.*
Brethrenet Dear Brethren in the Lord,

*Kodambakkam Christian Assembly and GLM Bookshop Ministries, Chennai* is inviting you to *Bible Study series* via Zoom meeting. Please join every evening and be enriched with the Word of God.

????Speaker: Bro. *Biju K. Alady* (Idukki)

????Topic: *Practical Christian Living*

????Date: *25th May, 2020*, Monday (today evening)

????Time: *7:00 pm* (IST)
 
????Message will be in Malayalam and translated to Tamil

For to Join Directly Zoom Bible Study Meeting - just press the below link :
????????????????????????????????
https://us02web.zoom.us/j/86392346690?pwd=WlJNQjhDRlFmTUhYZlJ5TjNwNjdjUT09

Meeting ID: 863 9234 6690
Password: 111706

(Please pray, join and be blessed with the Word of God and pass on to your church groups and friends in the Lord - God bless)

????All our recorded videos are available in _*YouTube*_ as *GLMK TV* or *Kodambakkam Christian Assembly, Chennai* (please press the below link)
????????????????????????????????
https://www.youtube.com/channel/UCIkIBzO-x7taKlfWWYyfIkQ
Brethrenet *Message Title:* जीवन का उद्देश्य (Purpose of Life)
*Speaker:* Sis Chinnamma Baby, Agra
*Date & Time:* 25 May - 11 am
*Zoom Link*: https://us02web.zoom.us/j/83890171752
*OR*
*YouTube Link:* https://youtu.be/im-EO7FFEhI

======================
Kindly send the link to Assembly sisters & sisters groups..
Brethrenet Christian Brethren Church,Gaichhand & BBTI, Jamtara jointly inviting you to a scheduled Zoom meeting.

Topic: *Study on Book of Revelation by Evg. Santhosh Thomas*

Time: May 24, 2020 11:30 AM India

Language: English-Hindi

Join Zoom Meeting
https://us02web.zoom.us/j/3898828095?pwd=d0oraW5wSng4SnpteXlMcS9UNlNmQT09

Meeting ID: 389 882 8095
Password: 12345

Kindly send to Assembly believers as well..If unable to access zoom, YouTube link also is given..
Brethrenet *സംസാരിക്കുന്ന മേശകള്‍*
നമ്മുടെ പ്രതിദിന ആഹാരം (Malayalam Our Daily Bread)
മെയ് 24, 2020  

വായിക്കുക: അപ്പൊ. പ്രവൃത്തികള്‍ 2.42-47| ഒരു വര്ഷം കൊണ്ട് ബൈബിൾ വായിക്കുക: 1 ദിനവൃത്താന്തം 22 ; 1 ദിനവൃത്താന്തം 23 ; 1 ദിനവൃത്താന്തം 24; യോഹന്നാന്‍ 8.28-59 

_"ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും..." പ്രവൃത്തികള്‍ 2:46_

ഏകാന്തത എന്നത് നമ്മുടെ ക്ഷേമത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇത് സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം, അമിത ഭക്ഷണം മുതലായവയിലൂടെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഒരു പഠനം സൂചിപ്പിക്കുന്നത്, പ്രായമോ ലിംഗഭേദമോ നോക്കാതെ ആളുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കുറഞ്ഞത് ചില സമയത്തെങ്കിലും ഏകാന്തത അനുഭവിക്കുന്നു എന്നാണ്. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ്, ആളുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി അവരുടെ സ്റ്റോര്‍ കഫേകളില്‍ ”സംസാരിക്കുന്ന മേശകള്‍” സ്ഥാപിച്ചു. ആളുകളുമായി ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ ആവശ്യത്തിനായി അത്തരം മേശകളില്‍ ഇരുന്നു മറ്റുള്ളവരോടൊപ്പം ചേരുന്നു അല്ലെങ്കില്‍ ചേരാനുള്ള ആഗ്രഹം സൂചിപ്പിക്കുന്നു. സംഭാഷണം, ബന്ധപ്പെടലിന്റെയും സമൂഹത്തിന്റെയും ഒരു അവബോധം നല്‍കുന്നു.

ആദ്യകാല സഭയിലെ ജനങ്ങളും പങ്കിടുന്ന ബന്ധത്തിന് പ്രതിജ്ഞാബദ്ധരായിരുന്നു. അവര്‍ പരസ്പരം ബന്ധപ്പെട്ടവരല്ലായിരുന്നെങ്കില്‍, അവരുടെ വിശ്വാസത്തിന്റെ പ്രയോഗത്തില്‍ അവര്‍ ഏകരെന്ന് അവര്‍ക്കു തോന്നുമായിരുന്നു, അത് ഇപ്പോഴും ലോകത്തിന് അന്യമാണ്. യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അറിയാന്‍ അവര്‍ ”അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിനായി സ്വയം അര്‍പ്പിച്ചു” എന്ന് മാത്രമല്ല, പരസ്പര പ്രോത്സാഹനത്തിനും കൂട്ടായ്മയ്ക്കുമായി ”ദൈവാലയങ്ങളില്‍ ഒത്തുചേര്‍ന്നു”, ”വീടുകളില്‍ അപ്പം നുറുക്കി” (പ്രവൃത്തികള്‍ 2:42, 46).

നമുക്ക് മനുഷ്യബന്ധം ആവശ്യമാണ്; ദൈവം നമ്മെ അങ്ങനെ രൂപകല്‍പ്പന ചെയ്തു! ഏകാന്തതയുടെ വേദനാജനകമായ ഋതുക്കള്‍ ആ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആദ്യകാല സഭയിലെ ആളുകളെപ്പോലെ, നമ്മുടെ ക്ഷേമത്തിന് ആവശ്യമായ മാനുഷിക കൂട്ടുകെട്ടില്‍ ഏര്‍പ്പെടേണ്ടതും അത് ആവശ്യമുള്ള ചുറ്റുമുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതും പ്രധാനമാണ്.

ഇന്ന് നിങ്ങള്‍ക്ക് ആരോടെങ്കിലും മനഃപൂര്‍വ്വം ബന്ധപ്പെടാന്‍ എങ്ങനെ കഴിയും? സൗഹൃദത്തിനുള്ള അവസരങ്ങളെ നിങ്ങള്‍ എങ്ങനെയൊക്കെയാകാം അവഗണിച്ചിട്ടുള്ളത്?

ദൈവമേ, ഞങ്ങളുടെ നിമിത്തവും മറ്റുള്ളവരുടെ നിമിത്തവും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ഞങ്ങളെ സഹായിക്കണമേ!

_കിര്‍സ്റ്റെന്‍ ഹോബര്‍ഗ്_
*Our Daily Bread*
nisigodly joined our group!
Load More

Pray for Brethren COVID-19 Patients

Let’s pray for the people of God around the globe who suffer thru Covid 19

Online Members

Fellow Brethren

Brethren Recently Visited

Share

brethrenet Bookmarklet

Drag the button to your Bookmarks Bar and just click on it to quickly share any links in brethrenet.